ഓയൂർ: ചെങ്കുളം കരുമാംകോട്ട് വീട്ടിൽ കുഞ്ഞമ്മ കുര്യൻ (93) നിര്യാതയായി. സംസ്കാരം പിന്നീട്.. ഭർത്താവ് പരേതനായ കെ.കെ.കുര്യൻ. മക്കൾ: ബിനോയി, ബിജു (യു.എസ്) . മരുമക്കൾ: ബീന, റീന (യു എസ് )