
കലയ്ക്കോട്: കലയ്ക്കോട് പി.എസ്. നിവാസിൽ പ്രേമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: പ്രഭാത് (റെയിൽവേ), പ്രതിഭ. മരുമക്കൾ: ധന്യദാസ്, ജയപ്രകാശ് (ട്രഷറർ, അമ്മാരത്ത് ദേവസ്വം). സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.