കേരളപുരം: വേലംകോണം ലളിതമന്ദിരത്തിൽ പരേതരായ ബാലന്റെയും സാവിത്രിയുടെയും മകൻ ബി. സുരേഷ് (43) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഞ്ചയനം 25ന് രാവിലെ 7ന്.