
കൊട്ടാരക്കര: വാളകം പാണൂർ കോണത്ത് മേലതിൽ വീട്ടിൽ രാമൻപിള്ള (84) നിര്യാതനായി. ഭാര്യ: കെ. തങ്കമ്മ. മക്കൾ: ഗോപാലകൃഷ്ണപിള്ള, സുധ പ്രസന്നൻ, രമ ഗോപകുമാർ, ലതാകുമാരി. മരുമക്കൾ: സത്യഭാമ, പ്രസന്ന കുമാർ, ഗോപകുമാർ, ശ്രീകുമാർ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 8ന്.