പുനലൂർ : വിളക്കുവെട്ടം കല്ലാർ വിളയിൽ വീട്ടിൽ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ജാനകി അമ്മ (87) നിിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച 9ന്.