കുന്നിക്കോട്: വി.എസ്. ഭവനിൽ കെ. വിജയൻ (76, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ജി. ശ്യാമള. മക്കൾ: വി.എസ്. വിജീഷ്, വി.എസ്. വിനീത. മരുമക്കൾ: അഞ്ജലി ചന്ദ്രൻ, ജെ. ബിജു. സഞ്ചയനം 22ന് രാവിലെ 8ന്.