chellappan

ചവറ: വടക്കുംതല കൊല്ലകയിലെ മുതിർന്ന സി.പി.എം നേതാവും കർഷക തൊഴിലാളി യൂണിയൻ മുൻവില്ലേജ് സെക്രട്ടറിയുമായിരുന്ന കൊല്ലക പുത്തൻപുര കിഴക്കതിൽ കെ. ചെല്ലപ്പൻ (77, കെ.പി.എം.എസ് ശ്രീദേവി വിലാസം ശാഖ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രസന്നൻ, പ്രസാദ്, പ്രകാശ്. മരുമക്കൾ: രജനി, സുരഭി, പ്രീത.