മുതുകുളം: തെക്കു കുറ്റി മീനത്തിൽ (രമ്യ ഭവനം) ശിവൻപിള്ള (73) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മകൾ: രമ്യ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.