rethna

കൊല്ലം: ഇരവിപുരം ജോളി ജംഗ്ഷൻ ആർ.ആർ മന്ദിരത്തിൽ രത്നകുമാർ (72) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.30 ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ : രമ. മക്കൾ: രതീഷ്, രഞ്ജിത്. സഞ്ചയനം 25ന്.