
രാമൻകുളങ്ങര: മതേതര നഗർ- 78 സുനിൽ നിവാസിൽ പരേതനായ സുകുമാരന്റെ ഭാര്യ എം. വനജ (74) നിര്യാതനായി. മക്കൾ: സുനിൽകുമാർ, സുജിത കുമാരി, സുനിത കുമാരി. മരുമക്കൾ: സുജ, മോഹനൻ, സഞ്ജീവ്. സഞ്ചയനം 24ന് രാവിലെ 5നും ഇതര ചടങ്ങുകൾ 25ന് രാവിലെ 8നും.