badar

ഉമയനല്ലൂർ : പാർക്ക് മുക്ക് സറീന മൻസിലിൽ ബദറുദ്ദീൻ (74) നിര്യാതനായി. ദീർഘകാലം സീനാസ് ടെക്സ്റ്റയിൽസ് മാനേജരായിരുന്നു. ഭാര്യ: റുഫിയ ബീവി (റിട്ട. സാമുഹ്യ ക്ഷേമ വകുപ്പ്)

മകൾ: സറീന. മരുമകൻ : ജലാലുദീൻ (എവർ ഷൈൻ ബിൽഡേഴ്സ് ഓയൂർ )