തൃക്കടവൂർ: കുപ്പണ നവീൺ നിവാസിൽ പരേതരായ കണ്ടത്തിൽ വാസുദേവൻ മുതലാളിയുടെയും പങ്കജാക്ഷിയുടെയും മകൾ ശശികുമാരി (76) നിര്യാതയായി. സഹോദരങ്ങൾ: മുരളീധരൻ, സുവർണ്ണകുമാർ, പരേതരായ ബാബു, ശ്രീനിവാസൻ.