കരുനാഗപ്പള്ളി: യു.ഡി.എഫ് ആദിനാട് മണ്ഡലം 109ാം ബൂത്ത്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ നടന്ന കുടുംബസംഗമം അഡ്വ.പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷനായി. അശോകൻ കുറങ്ങപ്പള്ളി, അസിസ് തുടങ്ങിയവർ സംസാരിച്ചു.