പൂതക്കുളം: ചക്കവിള എൻ.ജെ മന്ദിരത്തിൽ എൻ. ജിതസേന സിംഗ് (65) നിര്യാതനായി. ഭാര്യ: പ്രീതാ സിംഗ്. മക്കൾ: ഗീതു രശ്മി സിംഗ്, നീതു രശ്മി സിംഗ്, സീതു രശ്മി സിംഗ്. സഞ്ചയനം 25ന് രാവിലെ 8ന്.