എറണാകുളം: വൈറ്റില സെന്റ് ആന്റണീസ് റോഡ് ദിവ്യ ഭവനിൽ വി. സോമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ എസ്. പ്രകാശിനി. മക്കൾ: ഡോ. ദീപ പി.സോമൻ, ഡോ. ദീപ്തി പി.സോമൻ, ഡോ. ദിവ്യ പി.സോമൻ. മരുമക്കൾ: മിഥിൽ ചന്ദ്രൻ, സേതുരാജ്, ജഗദീഷ് പി.സോമൻ. സഞ്ചയനം 25ന് രാവിലെ 7ന് കൊല്ലം മുളവനയിലെ കുടുംബ വീട്ടിൽ.