
ഓച്ചിറ: ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം എൽ.ഡി.എഫ് ഓച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയും പൊതു സമ്മേളനവും യു.പ്രതിഭ എം.എൽ.എ ഓച്ചിറ കല്ലൂർ മുക്കിൽ ഉദ്ഘാടനം ചെയ്തു.
ആർ.ഡി.പത്മകുമാർ അദ്ധ്യക്ഷനായി. കെ.സുബാഷ് സ്വാഗതം പറഞ്ഞു. ആർ.സോമൻ പിള്ള, എസ്.കൃഷ്ണകുമാർ, അഡ്വ.എൻ.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ബാബു കൊപ്പാറ, സുരേഷ് നാറാണത്ത്, കെ.നൗഷാദ്, അബ്ദുൽ ഖാദർ, ജനാർദ്ദനൻ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) ബി.ശ്രീദേവി, ഗീതാകുമാരി, സുൾഫിയ ഷെറിൻ,
എ.അജ്മൽ, സരസ്വതി പാട്ടത്തിൽ, ശ്രീലതാ പ്രകാശ്, സുചേത, അനിജ, കബീർ എൻസൈൻ, അഡ്വ.ജി.സുഹോത്രൻ, അഡ്വ.ഓച്ചിറ മുരളി, ലളിതാ ശിവരാമൻ, പി.ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.