തഴവ: തെക്കുംമുറിമേക്ക് മാധവം വീട്ടിൽ വിജയൻപിള്ളയുടെ ഭാര്യ പ്രസന്ന വിജയൻ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവല്ല, കൈതാനത്ത് വീട്ടുവളപ്പിൽ. മകൾ: ലക്ഷ്മി. മരുമകൻ: വി.എസ്. സൂരജ്.