
പടി.കല്ലട: കോതപുരം പതിയിൽ പുത്തൻ വീട്ടിൽ പരേതനായ വിക്ടർ ജെ.ഡോവിഡിന്റെ ഭാര്യ റോസമ്മ വിക്ടർ (97) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിർളാമ്മ, ലിസിക്കുട്ടി, തോമസ്കുട്ടി, ഷാജി ജോസ്, പരേതനായ ഗോബർട്ട്, ഫ്രാൻസിസ് സേവ്യർ. മരുമക്കൾ: ലില്ലിക്കുട്ടി, മേരിക്കുട്ടി തോമസ്, ജെസി ഷാജി, പരേതനായ പീറ്റർ, ഫില്ലീസ്, അലോഷ്യസ്.