
കൊല്ലം: രണ്ടാംകുറ്റി സുജനാേലയത്തിൽ (കൈരളീനഗർ 42) പരേതനായ എൻ.കെ. ജനാർദ്ദനന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എം. സുമിത്ര (90) നിര്യാതയായി. മക്കൾ: എസ്. സുഷമ, ജെ. കിഷോർ, ജെ. സജീവ്, ജെ. രാജീവ്, എസ്. ജെമിനി, എസ്. നമിജ. മരുമക്കൾ: കെ. ഗോപി, ബി. രാജലക്ഷ്മി, ജെ. ജെയ്നി, ആർ. അനിത, എം. വിനു, എസ്. ബൈജു. സഞ്ചയനം 28ന് രാവിലെ 8ന്.