b
ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന 62-ാം ധർമ്മമീമാംസാ പരീക്ഷത്ത് ഉദ്ഘാടനം ചെയ്യാൻ ശിവഗിരി മഠത്തിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരു ധർമ്മ പ്രചരണ യുവ ജന സഭയുടെ കേന്ദ്ര സമിതി പ്രവർത്തകർ ആദരിക്കുന്നു

ഓയൂർ : 112-ാം ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന 62-ാം ധർമ്മമീമാംസാ പരീക്ഷത്ത് ഉദ്ഘാടനം ചെയ്യാൻ ശിവഗിരി മഠത്തിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരു ധർമ്മ പ്രചരണ യുവ ജന സഭയുടെ കേന്ദ്ര സമിതി പ്രവർത്തകർ ആദരിച്ചു.

ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ , വൈസ് ചെയർമാൻ ഡോ.അമൃത് പ്രസാദ് , അമൽ രാജ് ഗാന്ധിഭവൻ, ജന. കൺവീനർ അഡ്വ.സുബിത്ത് എസ് .ദാസ് , എ.എ.അഭയ് , ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.