പാരിപ്പള്ളി: കടമ്പാട്ടുകോണം വൃന്ദാവനത്തിൽ ശശിധരൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. ഭാര്യ: ലളിത. മക്കൾ: ബിന്ദു (കല്ലുവാതുക്കൽ പഞ്ചായത്ത് കടമ്പാട്ടുകോണം വാർഡ് മെമ്പർ), പരേതനായ ബിനു