trisa-wilson-87

തൃക്കടവൂർ: കുരീപ്പുഴ അയ്യൻകോയിക്കൽ നഗർ 75 വരീച്ചനഴികത്ത് പരേതനായ വിൽസൺ ഡൊമി​നിക്കിന്റെ ഭാര്യ ട്രീസ വിൽ​സൺ (87, റിട്ട. അസിസ്റ്റന്റ്, വനം വകുപ്പ് ) നിര്യാതയായി. സംസ്‌കാ​രം ഇന്ന് വെകി​ട്ട് 3ന് കുരീപ്പുഴ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ജയൻ, ജി​തിൻ, ജറിൻ , പരേതയായ ജയ. മരു​മക്കൾ: ജെട്രൂഡ് ജയൻ, സന്ധ്യ ജ​തിൻ.