ഓയൂർ: കാറ്റാടി രജി ഭവനിൽ രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രജനി, പരേതനായ രജീഷ്. മരുമകൻ. അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.