തേവലക്കര: പാലയ്ക്കൽ കാഞ്ഞിയിൽ പടിഞ്ഞാറ്റതിൽ (കടോരം വീട്ടിൽ) പരേതനായ എൻ. ശങ്കരപ്പിളളയുടെ ഭാര്യ വിമലമ്മ അമ്മ (65) നിര്യാതയായി. മക്കൾ: എസ്. രാജേഷ്, എസ്. രതീഷ്. മരുമക്കൾ: ആർ. രശ്മി, എസ്. ശാലിനി.