
തേവലക്കര: കോയിവിള തേങ്ങായ്യത്ത് തറയിൽ മുഹമ്മദ് കുഞ്ഞിന്റെ (സി.പി.ഐ തേവലക്കര കോയിവിള 11-ാം വാർഡ് ബ്രാഞ്ച് സെക്രട്ടറി) ഭാര്യ മുത്തു ബീവി (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കോയിവിള ഷെരീഫുൽ ഇസ്ലാം ജുമുഅ മസ്ജിദിൽ. മക്കൾ: റഹ്മത്ത്, ഷിഹാബ്. മരുമക്കൾ: ജാഫർ, അനീഷ്.