
കുഴിയം: കുഴിയം വടക്ക് മാമ്പുഴ വീട്ടിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ സരസമ്മ അമ്മ (97) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, വിജയകുമാർ, വീരകുമാർ, വത്സല, അംബിക, ഗീതാകുമാരി അമ്മ, ശ്രീദേവി, പരേതരായ വിക്രമൻ പിള്ള, പ്രസാദ് ചന്ദ്രൻപിള്ള. മരുമക്കൾ: ശ്രീകല, പ്രസന്ന കുമാരി അമ്മ, ഗീത, ശ്രീജ, ശശിധരൻപിള്ള, പാർത്ഥസാരഥിപിള്ള, കെ. വിലാസൻ, പരേതരായ ടി.എൻ. രാജേന്ദ്രൻ, തങ്കമണി അമ്മ.