
ഇടക്കുളങ്ങര: പുലി. തെക്ക് അഞ്ജലിഭവനിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, ഗോപകുമാർ, വസന്ത വിജയൻ. മരുമക്കൾ: പരേതരായ വനജകുമാരി, വിജയൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.