anandhan-85

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്ത് പുലരിയിൽ എസ്. ആനന്ദൻ (85, റിട്ട. ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ) നി​ര്യാ​തനായി. ഭാര്യ: തങ്ക​മണി. മക്കൾ: പരേതനായ ഷിബു, രാ​ജേഷ്. മ​രു​മകൾ: നിഷ. സഞ്ചയനം 27ന്.