പുനലൂർ: വിളക്കുവെട്ടം പറങ്കിമാംവിള വീട്ടിൽ രത്‌നാകരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സന്താനവല്ലി. മക്കൾ: ദിലീപ്, വിമൽകുമാർ, ജഗൽകുമാർ. മരുമക്കൾ: ദീപ, പ്രിയങ്ക, പരേതയായ സീമ. സഞ്ചയനം 28ന് രാവിലെ 9ന്.