തഴുത്തല: നെടുമൺകാവ് പുലിയില ചരുവിള പുത്തൻ വീട്ടിൽ ബഷീർ (70) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: അർഷാദ്, റസീന, നിഷാദ്. മരുമക്കൾ: അൽ അമീൻ, ശബ്ന.