baby-78

തട്ടാമല: പറയാതുമുക്കിൽ കുഴിക്കൽ വീട്ടിൽ പരേതനായ വി. ബാബു​രാജന്റെ ഭാര്യ എൻ. ദയാവതി (ബേബി, 78) നി​ര്യാ​ത​യാ​യി. സം​സ്​കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാ​ന​ത്തിൽ. മക്കൾ: ദീപ, ബി​ജു, ബി​നു. മരുമക്കൾ: വി​ജയകുമാർ, ജയ, സജി​ത. സഞ്ചയനം 28ന് രാവി​ലെ 5നും ഇതര ചടങ്ങുകൾ രാവി​ലെ 8നും.