മങ്ങാട്: മേടപ്പുറത്ത് വീട്ടിൽ ശങ്കുണ്ണിയുടെ ഭാര്യ ഡി. ഓമന (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷൈലജ, ഷാജി, ഷീല. മരുമക്കൾ: ദേവദാസൻ, ഷീജ. സഞ്ചയനം 28ന് രാവിലെ 8ന്.