
കേരളപുരം: ചിറക്കോണത്ത് കോട്ടവിള ജംഗഷനു സമീപം ചരുവിള കോട്ടർ വീട്ടിൽ പരേതനായ ജി. രാഘവന്റെ (റിട്ട. കെൽ. കുണ്ടറ) ഭാര്യ കുഞ്ഞിക്കുട്ടി (85) നിര്യാതയായി. മക്കൾ: ബാലഗോപാൽ (റിട്ട. ധന്യ സൂപ്പർ മാർക്കറ്റ് എച്ച്.ഒ, കൊല്ലം), പരേതനായ ശിവപ്രസാദ്, ബാബു, രാജേന്ദ്രൻ സുരേഷ്, രാജ്മോഹൻ (സെന്റ് വിൻസെന്റ് സ്കൂൾ, കേരളപുരം), ഉമാദേവി. മരുമക്കൾ: എസ്. ലൈല (ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കരുവേലി), സുനിത (കെ.എസ്.ഇ.ബി), എസ്. ശ്രീകല (സെന്റവിൻസന്റ് സ്കൂൾ, കരുവേലി). ജയപ്രകാശ് (ജ്യോത്സ്യൻ, തന്ത്രി).