phot
യു.ഡി.എഫ് ഇടമൺ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ സംസാരിക്കുന്നു

പുനലൂർ: കൊല്ലം ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് യു.ഡി.എഫ് ഇടമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരണം നൽകി. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സജ്ഞയ്ഖാൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ,മണ്ഡലം പ്രസിഡന്റ് ചിറ്റാലംകോട് മോഹനൻ, ആർ.എസ്.പി ജില്ല എക്സിക്യുട്ടീവ് അംഗം ഇടമൺ ബി.വർഗീസ്, സ്റ്റാർസി രത്നാകരൻ, ടി.ജെ.സലീം, സനിൽ സോമരാജൻ, ബി.അശോക് കുമാർ ,എ.ടി.ഫിലിപ്പ്, ഇടമൺ ഇസ്മയിൽ, എം.എം.ബഷീർ തുടങ്ങിവർ സംസാരിച്ചു.