sasidharan-77

കൊല്ലം: മു​രുന്തൽ മേലൂട്ട് പള്ളിയമ്പിൽ ഭാനു പണിക്കരുടെ മകൻ ശശിധരൻ (77) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. സഹോദരങ്ങൾ: ശശികുമാർ, ഷൈലജ, ശശിരാജു.