
അയത്തിൽ: പവർ ഹൗസ് ജംഗ്ഷൻ സ്നേഹനഗർ 126 ൽ റിട്ട. ലോക്കോ പൈലറ്റ് പി.സി. എയ്ഞ്ചൽ (86) നിര്യാതനായി. സംസ്കാരം പിന്നീട്. കേന്ദ്ര ഗവ പെൻഷണേഴ്സ് യൂണിയൻ കൊല്ലം ജില്ലാ രക്ഷാധികാരി, ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് സോണൽ പ്രസിഡന്റ്, കൊല്ലം റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ചിന്നമ്മ എയ്ഞ്ചൽ. മക്കൾ: സജ സി.എയ്ഞ്ചൽ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ജിജ തോമസ് (യു.എസ്.എ), വിജി സി.എയ്ഞ്ചൽ (എയ്ഞ്ചൽ ഫിനാൻസ്), അജി സി.എയ്ഞ്ചൽ (അദ്ധ്യാപകൻ, ഇരവിപുരം സെന്റ് ജോൺസ് സ്കൂൾ). മരുമക്കൾ: സുനിത എ.റൊസാരിയോ (റെയിൽവേ ഡിവിഷണൽ ഓഫീസ്, തിരുവനന്തപുരം). പി.ജെ. തോമസ് (യു.എസ്.എ), സെബി ഫ്രാൻസിസ് (എയ്ഞ്ചൽ ഫിനാൻസ്).