
കുണ്ടയം: വെള്ളാറമണ്ണിൽ പുത്തൻപുരയിൽ പരേതനായ ആർ. ദാമോദരന്റെ (മുൻ പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ കെ. പങ്കജാക്ഷി (96, റിട്ട. അദ്ധ്യാപിക, എൻ.എസ്.വി.എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: ഡി. തുളസീധരൻ, ഡി മോഹനദാസ്, ഡി. ഷാജി. മരുമക്കൾ: കോമളവല്ലി, ശോഭമോഹൻ, രമാഷാജി. സഞ്ചയനം 28ന് രാവിലെ 8ന്.