
നീണ്ടകര: പുത്തൻതുറ പന്നയ്ക്കൽ തുരുത്ത് കിഴക്കേവീട്ടിൽ കെ. സതീന്ദ്രന്റെ ഭാര്യ ശ്യാമള (66) നിര്യാതയായി. മക്കൾ: എസ്. ശാരിക, എസ്. ശരത്കുമാർ, എസ്. ശ്യാംകുമാർ. മരുമക്കൾ: എസ്.കെ. മധുമോഹനൻ, ദിവ്യശരത്, സൂര്യ ശ്യാം. സഞ്ചയനം മേയ് 3ന് രാവിലെ 10ന്.