ഉളിയകോവിൽ: വൈദ്യശാല നഗർ എബനേസർ കോട്ടജിൽ വി. സിറിൾ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എസ്.ഡി.എ പോളയത്തോട് സെമിത്തേരിയിൽ. ഭാര്യ: ലീല സിറിൾ. മക്കൾ: സെൽവി, സോളമൻ, ഫെലിക്സ്. മരുമക്കൾ: റെജി, ജീമോൾ, ലിജി.