കൊല്ലം: ആശ്രാമം മൈത്രി നഗർ 60 ൽ ശ്രീപത്മത്തിൽ എൻ. ശ്രീകണ്ഠൻ നായർ (സോമൻ-87, റിട്ട. അലിൻഡ്, കുണ്ടറ) നിര്യാതനായി. സംസ്കാരം പീന്നിട്. ഭാര്യ: പത്മകുമാരി. മക്കൾ: പി.ജയശ്രീ (എസ്.ബി.ഐ), പി. ഉഷ. മരുമക്കൾ: എ.വി. കൃഷ്ണ കുമാർ (എസ്.ബി.ഐ), കെ. രാജേഷ്.