കല്ലുവാതുക്കൽ: ശ്രീരാമപുരം വയക്കൽ വടക്കതിൽ വീട്ടിൽ മുരളീധരക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: മനു, മനുജ. മരുമക്കൾ: ലക്ഷ്മി, ഉമേഷ് ചന്ദ്രൻ. സഞ്ചയനം 29ന് രാവിലെ 7.30ന്.