ആലുംപീടിക: നിർമ്മിതിയിൽ ദിവാകരന്റെ ഭാര്യ സുകന്യ (65) നിര്യാതയായി. മക്കൾ: സുധ, ശ്രീദേവി, ദീപ. മരുമക്കൾ: ശശി, ശിവൻ, ബാബു. സഞ്ചയനം 29ന് രാവിലെ 8ന്.