
കൊല്ലം: കൊല്ലൂർവിള ആദിക്കാട് സോപാനത്തിൽ (കെ.ബി നഗർ 58) പരേതനായ ആദിക്കാട് അയ്യപ്പൻ പിള്ളയുടെ ഭാര്യ എസ്. സുമതിക്കുട്ടി അമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: പരേതനായ എ. ജയപ്രകാശ്, എസ്. പ്രീത, എ. ജയപ്രസാദ് (എസ്.ബി.ഐ കൊല്ലം). മരുമക്കൾ: ബിന്ദു, രാധാകൃഷ്ണക്കുറുപ്പ്, കുമാരി.