
തഴവ: വടിമുക്ക് കളീക്കൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: ബി. രാജീവൻപിള്ള, ബി. സജീവൻപിള്ള, എസ്. ലതികാകുമാരി, ബി. ശശിധരൻപിള്ള. മരുമക്കൾ: പ്രസന്നകുമാരി, രാധാമണി, ശശിധരക്കുറുപ്പ്, ലേഖാകുമാരി. സഞ്ചയനം 28ന് രാവിലെ 8ന്.