ആനയടി: ചെറുകുന്നം കുരമ്പലിൽ മേലതിൽ തുളസീധരൻ (62) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ശ്രീതു, നീതു. മരുമകൻ: രാജേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.