ഏറം: മതുരപ്പ പത്മവിലാസത്തിൽ ജി. സുരേന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: ഓമന എസ്. നായർ. മക്കൾ: വിനു എസ്. നായർ, വിപിൻ കുമാർ. മരുമക്കൾ: സുനിത, ശോഭ. സഞ്ചയനം 28ന് രാവിലെ 7ന്.