
കൊല്ലം: ആശ്രാമം തുണ്ടിൽ കിഴക്കതിൽ (വൈദ്യശാല നഗർ 394) പരേതനായ സോമന്റെ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ: കോമളവല്ലി, ഗീത, ഗിരിജ, പരേതനായ ഗിരീശൻ, അനിൽകുമാർ, വിജയകുമാർ, ഷീജ. മരുമക്കൾ: സോമൻ, രമേശൻ, അനിൽകുമാർ, മഞ്ചു, രജനി, സുധി, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.