പാരിപ്പള്ളി: മീനമ്പലം കരിമ്പാലൂർ സരസ്വതി മന്ദിരത്തിൽ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (82) നിര്യാതയായി. മക്കൾ: ഷീലാ ദേവി, നിർമ്മലാ ദേവി, ശശികലാ ദേവി, സുധീർ, ബാബുരാജ്. മരുമക്കൾ: മധുസൂദനൻ പിള്ള, ബാബു, രാധാകൃഷ്ണപിള്ള, ദീപാകുമാരി, ഷീന.