joyi

കൊല്ലം: പാരിപ്പള്ളി കൊടിമൂട്ടിൽ വീട്ടിൽ പരേതനായ ധർമ്മരാജന്റെയും തുളസിയുടെയും മകൻ ജോയി (61) നിര്യാതനായി. ഭാര്യ: ശോഭ ജോയി. മകൻ: സോനു ജോയി (ബി.ഡി.എസ് വിദ്യാർത്ഥി, തൊടുപുഴ). സഹോദരങ്ങൾ: അപ്സര, സിന്ധു, ബിന്ദു.