അയിലറ: ചരുവിള വീട്ടിൽ പരമു ആചാരി (86) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: പരേതയായ ജയശ്രീ, വിജയശ്രീ, ബിജു, അജിത് കുമാർ. മരുമക്കൾ: ശശീന്ദ്രൻ, ബാബുരാജൻ, സ്വപ്ന, മഞ്ചു. സംസ്കാരം ഇന്ന് രാവിലെ 11ന്.